View this in:
അന്നമയ്യ കീര്തന ഡോലായാംചല
രാഗം: വരാളി
ഡോലായാം ചല ഡോലായാം ഹരേ ഡോലായാം ‖
മീനകൂര്മ വരാഹാ മൃഗപതി^^അവതാരാ |
ദാനവാരേ ഗുണശൌരേ ധരണിധര മരുജനക ‖
വാമന രാമ രാമ വരകൃഷ്ണ അവതാരാ |
ശ്യാമലാംഗാ രംഗ രംഗാ സാമജവരദ മുരഹരണ ‖
ദാരുണ ബുദ്ദ കലികി ദശവിധ^^അവതാരാ |
ശീരപാണേ ഗോസമാണേ ശ്രീ വേംകടഗിരികൂടനിലയ ‖ 2 ‖