View this in:
English Devanagari Telugu Tamil Kannada Malayalam Gujarati Oriya Bengali |

ആലോകയേ ശ്രീ ബാലകൃഷ്ണമ്

രാഗം: ഹുസേനി
താളം: ആദി

ആലോകയേ ശ്രീ ബാല കൃഷ്ണം
സഖി ആനംദ സുംദര താംഡവ കൃഷ്ണം ‖ആലോകയേ‖

ചരണ നിക്വണിത നൂപുര കൃഷ്ണം
കര സംഗത കനക കംകണ കൃഷ്ണം ‖ആലോകയേ‖

കിംകിണീ ജാല ഘണ ഘണിത കൃഷ്ണം
ലോക ശംകിത താരാവളി മൌക്തിക കൃഷ്ണം ‖ആലോകയേ‖

സുംദര നാസാ മൌക്തിക ശോഭിത കൃഷ്ണം
നംദ നംദനം അഖംഡ വിഭൂതി കൃഷ്ണം ‖ആലോകയേ‖

കംഠോപ കംഠ ശോഭി കൌസ്തുഭ കൃഷ്ണം
കലി കല്മഷ തിമിര ഭാസ്കര കൃഷ്ണം ‖ആലോകയേ‖

നവനീത ഖംഠ ദധി ചോര കൃഷ്ണം
ഭക്ത ഭവ പാശ ബംധ മോചന കൃഷ്ണം ‖ആലോകയേ‖

നീല മേഘ ശ്യാമ സുംദര കൃഷ്ണം
നിത്യ നിര്മലാനംദ ബോധ ലക്ഷണ കൃഷ്ണം ‖ആലോകയേ‖

വംശീ നാദ വിനോദ സുംദര കൃഷ്ണം
പരമഹംസ കുല ശംസിത ചരിത കൃഷ്ണം ‖ആലോകയേ‖

ഗോവത്സ ബൃംദ പാലക കൃഷ്ണം
കൃത ഗോപികാ ചാല ഖേലന കൃഷ്ണം ‖ആലോകയേ‖

നംദ സുനംദാദി വംദിത കൃഷ്ണം
ശ്രീ നാരായണ തീര്ഥ വരദ കൃഷ്ണം ‖ആലോകയേ‖