| English | | Devanagari | | Telugu | | Tamil | | Kannada | | Malayalam | | Gujarati | | Oriya | | Bengali | | |
| Marathi | | Assamese | | Punjabi | | Hindi | | Samskritam | | Konkani | | Nepali | | Sinhala | | Grantha | | |
ശ്രീ ലക്ഷ്മീ നൃസിംഹാഷ്ടോത്തര ശതനാമ സ്തോത്രമ് നാരസിംഹോ മഹാസിംഹോ ദിവ്യസിംഹോ മഹാബലഃ । രൌദ്രസ്സര്വാദ്ഭുതഃ ശ്രീമാന് യോഗാനംദസ്ത്രിവിക്രമഃ । പംചാനനഃ പരബ്രഹ്മ ചാഽഘോരോ ഘോരവിക്രമഃ । നിടിലാക്ഷസ്സഹസ്രാക്ഷോ ദുര്നിരീക്ഷഃ പ്രതാപനഃ । ഹിരണ്യകശിപുധ്വംസീ ദൈത്യദാനവഭംജനഃ । കരാലോ വികരാലശ്ച വികര്താ സര്വകര്തൃകഃ । ഭൈരവാഡംബരോ ദിവ്യശ്ചാഽച്യുതഃ കവി മാധവഃ । വിശ്വംഭരോഽദ്ഭുതോ ഭവ്യഃ ശ്രീവിഷ്ണുഃ പുരുഷോത്തമഃ । സഹസ്രബാഹുഃസ്സര്വജ്ഞസ്സര്വസിദ്ധിപ്രദായകഃ । സര്വമംത്രൈകരൂപശ്ച സര്വയംത്രവിദാരണഃ । വൈശാഖശുക്ലഭൂതോത്ഥഃ ശരണാഗതവത്സലഃ । വേദത്രയപ്രപൂജ്യശ്ച ഭഗവാന്പരമേശ്വരഃ । ജഗത്പാലോ ജഗന്നാഥോ മഹാകായോ ദ്വിരൂപഭൃത് । പരതത്ത്വഃ പരംധാമ സച്ചിദാനംദവിഗ്രഹഃ । ഇദം ശ്രീമന്നൃസിംഹസ്യ നാമ്നാമഷ്ടോത്തരം ശതമ് । ഇതി ശ്രീനൃസിംഹപൂജാകല്പേ ശ്രീ ലക്ഷ്മീനൃസിംഹാഷ്ടോത്തരശതനാമ സ്തോത്രമ് ।
|