ശ്രീ ശ്രീനിവാസാ ഗോവിംദാ ശ്രീ വേംകടേശാ ഗോവിംദാ
ഭക്തവത്സലാ ഗോവിംദാ ഭാഗവതപ്രിയ ഗോവിംദാ
നിത്യനിര്മലാ ഗോവിംദാ നീലമേഘശ്യാമ ഗോവിംദാ
പുരാണപുരുഷാ ഗോവിംദാ പുംഡരീകാക്ഷ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ
നംദനംദനാ ഗോവിംദാ നവനീതചോരാ ഗോവിംദാ
പശുപാലക ശ്രീ ഗോവിംദാ പാപവിമോചന ഗോവിംദാ
ദുഷ്ടസംഹാര ഗോവിംദാ ദുരിതനിവാരണ ഗോവിംദാ
ശിഷ്ടപരിപാലക ഗോവിംദാ കഷ്ടനിവാരണ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ
വജ്രമകുടധര ഗോവിംദാ വരാഹമൂര്തിവി ഗോവിംദാ
ഗോപീജനലോല ഗോവിംദാ ഗോവര്ധനോദ്ധാര ഗോവിംദാ
ദശരഥനംദന ഗോവിംദാ ദശമുഖമര്ദന ഗോവിംദാ
പക്ഷിവാഹനാ ഗോവിംദാ പാംഡവപ്രിയ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ
മത്സ്യകൂര്മ ഗോവിംദാ മധുസൂധന ഹരി ഗോവിംദാ
വരാഹ നരസിംഹ ഗോവിംദാ വാമന ഭൃഗുരാമ ഗോവിംദാ
ബലരാമാനുജ ഗോവിംദാ ബൌദ്ധ കല്കിധര ഗോവിംദാ
വേണുഗാനപ്രിയ ഗോവിംദാ വേംകടരമണാ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ
സീതാനായക ഗോവിംദാ ശ്രിതപരിപാലക ഗോവിംദാ
ദരിദ്രജന പോഷക ഗോവിംദാ ധര്മസംസ്ഥാപക ഗോവിംദാ
അനാഥരക്ഷക ഗോവിംദാ ആപദ്ഭാംദവ ഗോവിംദാ
ശരണാഗതവത്സല ഗോവിംദാ കരുണാസാഗര ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ
കമലദലാക്ഷ ഗോവിംദാ കാമിതഫലദാത ഗോവിംദാ
പാപവിനാശക ഗോവിംദാ പാഹി മുരാരേ ഗോവിംദാ
ശ്രീ മുദ്രാംകിത ഗോവിംദാ ശ്രീ വത്സാംകിത ഗോവിംദാ
ധരണീനായക ഗോവിംദാ ദിനകരതേജാ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ
പദ്മാവതീപ്രിയ ഗോവിംദാ പ്രസന്നമൂര്തീ ഗോവിംദാ
അഭയഹസ്ത പ്രദര്ശക ഗോവിംദാ മത്സ്യാവതാര ഗോവിംദാ
ശംഖചക്രധര ഗോവിംദാ ശാരംഗഗദാധര ഗോവിംദാ
വിരാജാതീര്ധസ്ഥ ഗോവിംദാ വിരോധിമര്ധന ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ
സാലഗ്രാമധര ഗോവിംദാ സഹസ്രനാമാ ഗോവിംദാ
ലക്ഷ്മീവല്ലഭ ഗോവിംദാ ലക്ഷ്മണാഗ്രജ ഗോവിംദാ
കസ്തൂരിതിലക ഗോവിംദാ കാംചനാംബരധര ഗോവിംദാ
ഗരുഡവാഹനാ ഗോവിംദാ ഗജരാജ രക്ഷക ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ
വാനരസേവിത ഗോവിംദാ വാരധിബംധന ഗോവിംദാ
ഏഡുകൊംഡലവാഡ ഗോവിംദാ ഏകത്വരൂപാ ഗോവിംദാ
ശ്രീ രാമകൃഷ്ണാ ഗോവിംദാ രഘുകുല നംദന ഗോവിംദാ
പ്രത്യക്ഷദേവാ ഗോവിംദാ പരമദയാകര ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ
വജ്രകവചധര ഗോവിംദാ വൈജയംതിമാല ഗോവിംദാ
വഡ്ഡികാസുലവാഡ ഗോവിംദാ വസുദേവതനയാ ഗോവിംദാ
ബില്വപത്രാര്ചിത ഗോവിംദാ ഭിക്ഷുക സംസ്തുത ഗോവിംദാ
സ്ത്രീപുംസരൂപാ ഗോവിംദാ ശിവകേശവമൂര്തി ഗോവിംദാ
ബ്രഹ്മാംഡരൂപാ ഗോവിംദാ ഭക്തരക്ഷക ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ
നിത്യകല്യാണ ഗോവിംദാ നീരജനാഭ ഗോവിംദാ
ഹാതീരാമപ്രിയ ഗോവിംദാ ഹരി സര്വോത്തമ ഗോവിംദാ
ജനാര്ധനമൂര്തി ഗോവിംദാ ജഗത്സാക്ഷിരൂപാ ഗോവിംദാ
അഭിഷേകപ്രിയ ഗോവിംദാ ആപന്നിവാരണ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ
രത്നകിരീടാ ഗോവിംദാ രാമാനുജനുത ഗോവിംദാ
സ്വയംപ്രകാശാ ഗോവിംദാ ആശ്രിതപക്ഷ ഗോവിംദാ
നിത്യശുഭപ്രദ ഗോവിംദാ നിഖിലലോകേശാ ഗോവിംദാ
ആനംദരൂപാ ഗോവിംദാ ആദ്യംതരഹിതാ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ
ഇഹപര ദായക ഗോവിംദാ ഇഭരാജ രക്ഷക ഗോവിംദാ
പദ്മദയാലോ ഗോവിംദാ പദ്മനാഭഹരി ഗോവിംദാ
തിരുമലവാസാ ഗോവിംദാ തുലസീവനമാല ഗോവിംദാ
ശേഷാദ്രിനിലയാ ഗോവിംദാ ശേഷസായിനീ ഗോവിംദാ
ശ്രീ ശ്രീനിവാസാ ഗോവിംദാ ശ്രീ വേംകടേശാ ഗോവിംദാ
ഗോവിംദാ ഹരി ഗോവിംദാ ഗോകുലനംദന ഗോവിംദാ
Browse Related Categories: